INVESTIGATIONസിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം; മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി നടത്തിയ അരുംകൊല; തലായി ലതേഷ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; 1,40,000 പിഴയും വിധിച്ചു തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; മൂന്ന് പ്രതികളെ വെറുതേവിട്ടുമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 2:14 PM IST